സിനിമ വാർത്തകൾ11 months ago
സ്വന്തം എന്ന് കരുതിയ മോനിഷ ഒരിക്കൽ എല്ലാവരെയും വിട്ടുപോയി എന്നുപറയുമ്പോൾ അത് എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല സുധീഷ്!!
മലയാളികളുടെ മനസിൽ ഇന്നും ഓർമകൾ ഉണർത്തുന്ന നടി ആയിരുന്നു മോനിഷ. സിനിമയിൽ മിന്നിത്തിളങ്ങി നിന്ന സമയത്തു പെട്ടന്നുണ്ടായ ഒരു വേർപാട് മലയാള സിനിമ ലോകത്തിനു തന്നെ ഒരു തീരാനഷ്ടം ആയിരുന്നു.ഇന്നും താരത്തോനോടൊപ്പം സഹകരിച്ച നടിനടന്മാർക്കു ഒരു...