സിനിമ വാർത്തകൾ3 weeks ago
ആശുപത്രി കിടക്കയിൽ വെച്ച് സുബി സുരേഷ് പറഞ്ഞ ആഗ്രഹത്തെ കുറിച്ച് സഹോദരൻ
മലയാളികളെ ഒരുപാടു സങ്കടത്തിൽ ആഴ്ത്തിയ വാർത്ത ആയിരുന്നു സുബി സുരേഷിന്റെ മരണം, സോഷ്യൽ മീഡിയിൽ സജീവമായ താരം തന്റെ മരണത്തിനു തൊട്ടുമുൻപ് വരെയും ചിത്രങ്ങളും ഒപ്പം കുറിപ്പുകളും പങ്കുവെച്ചിരുന്നു, ഇപ്പോൾ ആശുപതി കിടക്കയിൽ പോലുംസുബി തന്റെ...