മിനിസ്ക്രീൻപ്രേഷകരുടെ ഇഷ്ട്ടമുള്ള താരമാണ് ശ്രീവിദ്യമുല്ലചേരി. സ്റ്റർമാജിക്ക് പ്രോഗ്രാമിൽലൂടെയാണ് ശ്രീവിദ്യയെ എല്ലവർക്കും സുപരിചിതയായ മാറിയത്. തന്റെ നിഷ്കളങ്കമായ സ്വഭവം ആണ് കൂടുതൽ പ്രേക്ഷകപ്രീയം നേടാൻ കാരണം. ഇപ്പോഴിത തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ശ്രീവിദ്യ.സ്റ്റാര്‍...