സിനിമ വാർത്തകൾ1 year ago
ഇത് ഞങ്ങളുടെ രണ്ടാം ഹണിമൂൺ.. പേളിയും ശ്രീനിഷും തുറന്നു പറയുന്നു
ബിഗ് ബോസ് എന്ന ടി വി ഷോയിലെ രണ്ടു താരങ്ങൾ ആയിരുന്നു പേളിയും ശ്രീനിഷും .ഇരുവരുടെയും പ്രണയം ലൈവ് ആയി മലയാളി പ്രേക്ഷകർ ഒന്നടങ്കം കണ്ടതാണ് .ഇന്നുംസോഷ്യൽ മീഡിയയിൽ ഇവരുടെ ഇണക്കങ്ങളും സന്തോഷങ്ങളും ഇടം പിടിക്കാറുണ്ട്...