സിനിമ വാർത്തകൾ1 year ago
മോഹൻലാലിനൊപ്പം, സൂര്യയും ഉണ്ടാകുമോ ബറോസിൽ? മറുപടിയുമായി താരം
മലയാളസിനിമയിലെ സൂപർ സ്റ്റാർ മോഹനലാൽ സംവിധാനം ചെയ്യുകയും , അഭിനയിക്കുകയും ചെയ്യുന്ന സിനിമയാണ് ബറോസ്[നിധി കാക്കും ഭൂതം] കഴിഞ്ഞ വര്ഷം ഏപ്രിലിൽ ആരംഭിക്കുകയും എന്നാൽ കോവിഡ് രണ്ടാം തരംഗം തുടങ്ങുകയും ചെയ്യ്തപ്പോൾ സിനിമ പൂർത്തീകരിക്കാൻ കഴിയാതെ...