സിനിമ വാർത്തകൾ11 months ago
സോനാക്ഷി വിവാഹിതയാകുന്നു,വരൻ സിനിമ മേഖലയിൽ നിന്ന് !!!!!!!!
‘എൻറെ ബിഗ് ഡെ’ എന്ന് കുറിച്ചുകൊണ്ടാണ് ഏതാനും ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ താരം പങ്കുവച്ചുകൊണ്ടാണ് ഈ വാർത്ത പറഞ്ഞത് . മോതിരം മാറിയതിന്റേയും,നിശ്ചയം കഴിഞ്ഞതിന്റേയും ചിത്രങ്ങൾ താരം സോഷ്യൽമീഡിയയിൽ പങ്കുവെച്ചു.വരന്റെ മുഖം മറച്ചുകൊണ്ടുള്ള ചിത്രങ്ങൾ മാത്രമാണ് സോനാക്ഷി...