സിനിമ വാർത്തകൾ9 months ago
സിനിമയിൽ വില്ലൻ ആണെങ്കിലും ജീവിതത്തിൽ എൻ എഫ് വർഗീസ് ഇങ്ങനെയാണ് മകൾ സോഫിയ!!
മലയാള സിനിമയിൽ വില്ലനായും , സഹനടനായും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടൻ ആയിരുന്നു എൻ എഫ് വർഗീസ്. അദ്ദേഹം ഈ ലോകം വിട്ടുപോയിട്ടു തന്നെ 20 വര്‍ഷത്തോളം ആകുന്നു. ഇപ്പോൾ...