പൊതുവായ വാർത്തകൾ1 week ago
സോപ്പിൻകായ കൊണ്ട് ഗുണങ്ങൾ ഏറെ ; നാട്ടിൻപുറത്തെ ജൈവ സോപ്പ്
സോയ്പ്പിൻകായ അഥവാ സോപ്പ്ബെറി എന്നറിയപ്പെടുന്ന ഈ ഒരു കായയെ നമ്മളിൽ പലർക്കും അറിയാമായിരിക്കും . എന്നാൽ ഇതിന്റെ ഔഷധഗുണങ്ങളെക്കുറിച്ചറിയാവുന്നവർ ചുരുക്കം ആയിരിക്കും . പണ്ട് കാലത് ഉള്ളവർ സോപ്പിനു പകരം ഏറെ ഉപയോഗിച്ച് കൊണ്ടിരുന്ന...