ആരോഗ്യം2 years ago
കൂർക്കം വലി നിങ്ങളെ അലട്ടുന്നുവോ ? പരിഹാരമിതാ
നമ്മുടെ സമൂഹത്തിലെ ഒട്ടുമിക്ക ആളുകളും നേരിടുന്ന വളരെ സങ്കീർണമായ ഒരു പ്രശ്നമാണ് കൂർക്കം വലി.അതെ പോലെ ഇതിന്റെ പ്രത്യാഘാതങ്ങൾ കൂടുതലും അനുഭവിക്കുന്നത് സമീപത്തായി കിടക്കുന്നവരാണ്.പലവിധ കാരണങ്ങൾ കൂർക്കം വലിയിലേക്ക് നയിക്കാം. വളരെ പ്രധാനമായും ഉറക്കത്തിൽ ശ്വസനപ്രക്രിയ...