വൻ പ്രതീക്ഷകൾ നിറക്കുന്ന ഒരു പാൻ ഇന്ത്യൻ ചിത്രം ആണ് ‘സീത രാമം’. ഇന്നാണ് ചിത്രത്തിന്റെ റിലീസിംഗ്, എങ്കിലും കഴിഞ്ഞ ദിവസം തന്നെ വിദേശ രാജ്യങ്ങളിൽ ചിത്രം പ്രദർശനം ആരംഭിച്ചിരുന്നു, ദുൽഖർ സൽമാൻ അഭിനയിച്ച ഈ...