സിൽക്സ്മിത എന്ന നടി മരിച്ചിട്ടു വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇന്നും താരത്തെ കുറിച്ച് പറയാത്ത സംവിധായകരും, നടിനടന്മാരുമില്ല ഈ മേഖലയിൽ, ഇപ്പോൾ താരത്തെ കുറിച്ച് സംവിധായകൻ ഗംഗേ അമരൻ പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നതും....
ആരാധകർ ഒരിക്കലും മറക്കാത്ത രണ്ടു നടികൾ ആയിരുന്നു സിൽക്ക് സ്മിതയും, ഷക്കീലയും. സിനിമയിലെ ചൂടൻ രംഗങ്ങൾ സ്രെഷിട്ടിച്ചുകൊണ്ടായിരുന്നു ഇവർക്കും ഇത്രയും ആരാധകരെ നേടികൊടുത്തിരുന്നത്. ഇരുവരും ഒന്നിച്ചു അഭിനയിച്ച പ്ലയെർ ഗേൾസ് വളരെ ഹിറ്റായ ചിത്രങ്ങളിൽ ഒന്നായിരുന്നു...