Uncategorized2 years ago
സമൂഹ മാധ്യമങ്ങളിൽ വയറലായി സൗദിഅറേബ്യയിൽ ചിത്രീകരിച്ച സതി മൂവിയുടെ ടീസർ വീഡിയോ
റിയാദ് : സൗദി അറേബ്യയിൽ നിന്നും ഒരു സിനിമ അതാണ് സതി, സൗദി അറേബ്യയിലെ ഒട്ടുമിക്ക പ്രവാസികളും പോസ്റ്റുകൾ ഷെയർ ചെയ്തും,ആശംസകൾ അറിയിച്ചും പോസ്റ്റ് ചെയ്തും സതിയെ വരവേൽക്കാൻ ഒരുങ്ങി കഴിഞ്ഞു. സതി മൂവിയുടെ പോസ്റ്ററും...