സിനിമ വാർത്തകൾ5 months ago
ശോഭന തന്റെ മകൾ അനന്തനാരായണിയെ പരിചയപെടുത്തി അങ്ങനെ ആ മുഖവും ആരാധകർ കണ്ടു!!
മലയാള സിനിമയിൽ വെത്യസ്ത കഥാപാത്രം കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച ഒരു നടിയാണ് ശോഭന. സിനിമയെ പോലെ തന്നെ ജീവ വായു ആണ് ശോഭനക്ക് തന്റെ നൃത്തത്തിനോട്. കുട്ടികാലം മുതൽ നൃത്തത്തിൽ അഭികാമ്യമുള്ള ശോഭന ഇപ്പോൾ ഒരു...