സിനിമ വാർത്തകൾ3 months ago
ഡിഎസ്‍പി ചിത്രം ഒടിടിയിലേക്ക്..
വിജയ് സേതുപതി നായകനായി എത്തിയ ചിത്രമാണ് “ഡിഎസ്‍പി”.വിജയ്സേതുപതിയുടെ ഏറ്റവും അവസാനം പ്രദര്‍ശനതതിന് എത്തിയ ചിത്രമാണ് ഡിഎസ്‍പി. പൊൻറാം ആണ് ഈ ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. എന്നാൽ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരുന്നതും പൊൻറാം തന്നെയാണ് .അനുകീര്ത്തി വാസ്...