സിനിമ വാർത്തകൾ1 year ago
അക്ഷരാർത്ഥത്തിൽ മലയാള സിനിമക്ക് ലഭിച്ച വരദാനം തന്നെയാണ് ഷൈനി
അക്ഷരാർത്ഥത്തിൽ മലയാള സിനിമക്ക് ലഭിച്ച വരദാനം തന്നെയാണ് ഷൈനി സാറയെന്ന അഭിനേത്രി.ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ഭീമന്റെ വഴിയിലെ ഭീമന്റെ അമ്മ വേഷം ഉൾപ്പെടെയുള്ള റോളുകളിലെ അവരുടെ അഭിനയം അതിന് അടിവരയിടുന്നു..ഏത് റോളും ഏറ്റവും പെർഫെക്ഷനിൽ ചെയ്യാനുള്ള ഷൈനിയുടെ...