സിനിമ വാർത്തകൾ3 months ago
നമ്മൾ കാശ് കൊടുക്കുന്നതല്ലേ അപ്പോൾ എല്ലാം നമ്മൾ ചെക്ക് ചെയ്യണ്ടേ വിമാനത്തിൽ നിന്നും ഇറക്കിയതിന് കുറിച്ച് ഷൈൻ
ഒരു പാട് വിമർശനങ്ങൾ ലഭിക്കുന്ന ഒരു നടൻ തന്നെയാണ് ഷൈൻ ടോം ചാക്കോ. അടുത്തിടെ വിമാനത്തിൽ നിന്നും നടനെ ഇറക്കി വിട്ടത് വലിയ ചർച്ച ആയിരുന്നു, എന്നാൽ ഇപ്പോൾ അതിനെതിരെ പ്രതികരിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് നടൻ....