സിനിമ വാർത്തകൾ1 year ago
മനോഹരമായ ഗാനത്തിലൂടെ വന്നു പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടി!!!
ബോംബെ രവി സംഗീതം നിർവഹിച്ച ‘ആരെയും ഭാവ ഗായകൻ ആക്കും’ എന്ന ഗാനം മൂളാത്ത ഒരു മലയാളിയും ഉണ്ടാവില്ല. ഈ ഗാനം ‘നഖക്ഷതങ്ങൾ’ എന്ന ചിത്രത്തിലെ മനോഹരമായ ഗാനം ആണ് ഇത്. വിനീത്, മോനിഷയും ആയിരുന്നു...