

സിനിമ വാർത്തകൾ
ബാലതാരമായി തിളങ്ങിയ സജിതാ മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലുംവേറിട്ട കഥാപാത്രങ്ങളിലൂടെ പ്രേഷകരുടെ ശ്രദ്ധ കിട്ടിയ നടിയായിരുന്നു .കുട്ടി ആയിരിക്കുമ്പോൾ മുതൽ തന്നെ മികച്ച അഭിനയ മികവാണ് കാഴ്ചവെച്ചത്.അഭിനയത്തിൽനിറഞ്ഞ് നിന്നിരുന്ന താരമിപ്പോൾസിനിമയിൽ നിന്നുംവിവാഹത്തോടെ ഇടവേള എടുത്തിരിക്കുകയാണ് .വില്ലത്തി...