സീരിയൽ വാർത്തകൾ7 months ago
തന്റെ പ്രണയ രഹസ്യങ്ങൾ എല്ലാം തന്നെ ഭാര്യ കണ്ടുപിടിച്ചു സാജൻ സൂര്യ!!
കുടുംബപ്രേക്ഷകരുടെ പ്രിയ നടൻ ആണ് സാജൻ സൂര്യ. താരം ഒരു നടൻ മാത്രമല്ല ഒരു സർക്കാർ ഉദ്യഗസ്ഥൻ കൂടിയാണ്. രജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റിലെ ക്ലർക്ക് പോസ്റ്റാണ് താരം ചെയ്യുന്നത്. ഇപ്പോൾ താരം ഭാര്യ വിനീത, രണ്ടു പെൺകുട്ടികൾ...