സിനിമ വാർത്തകൾ1 year ago
സൈനയും സിദ്ധാർത്ഥും കൊമ്പ് കോർത്തു : ഒടുവിൽ മാപ്പ് പറഞ്ഞ് തടിതപ്പി താരം !
ഇന്ന് സോഷ്യൽ മീഡിയ പരസ്പരം പോരാടിക്കാനുള്ള ഒരു ഗോദയായി മാറിയിട്ടുണ്ട്. ഓർക്കുട്ടും ഫോസ്ബുക്കും ഒക്കെ കടന്ന് അത് ഇന്ന് എത്തി നിൽക്കുന്നത് ടിറ്റ്വറിലാണ്. ഇക്കഴിഞ്ഞ ദിവസം ടിറ്റ്വറിൽ സിദ്ധാർത്ഥും സെെന നേവാളും ഒന്ന് കൊമ്പ് കോർത്തു....