സിനിമ വാർത്തകൾ1 year ago
പ്രണയം തുടങ്ങിയത് പ്രേമത്തിന്റെ ലൊക്കേഷനിൽ നിന്നും; വിവാഹത്തെകുറിച്ച് നടൻ ശബരീഷ് വർമ്മ
മലയാളിപ്രേക്ഷകർക്കു സുപരിചിതനായ നടൻ ആണ് ശബരീഷ് വർമ്മ. നേരം ,പ്രേമം എന്നി സിനിമകളൂടെ മലയാളികളുടെ മനസ് കീഴടക്കിയ ശബരീഷ് ഒരു നടൻ മാത്രമല്ല ഒരു ഗായകനും, ഗാനരചയിതാവും കൂടിയാണ്.പ്രേമം സിനിമയിലെ ഗാനങ്ങളുടെ വരികൾ ചിട്ടപ്പെടുത്തിയത് ശബരീഷ്...