സിനിമ വാർത്തകൾ1 year ago
താൻ ഒരു അച്ഛനായി! സന്തോഷം പങ്കു വെച്ച് റോഷൻ ബഷീർ
മലയാള സിനിമയിലെ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു മോഹൻലാൽ നായകനായ ദ്രശ്യം. ചിത്രത്തിലെ വില്ലൻ വേഷത്തിൽ എത്തുന്ന വരുൺ പ്രഭാകർ എന്ന റോഷൻ ബഷീറിനെ മലയാളികൾക്ക് എന്നും സുപരിചിതം ആണ്. ജീവിതത്തിലെ ഒരു സന്തോഷവാർത്ത ആരാധകരെ അറിയിക്കുകയാണ്...