തീയ്യിട്ടറുകളിൽ പ്രേക്ഷകരെ ആവേശം കൊള്ളിച്ചു൦ ,ചിരിപ്പിച്ചും എത്തിയ ചിത്രം ആയിരുന്നു രോമാഞ്ചം, ഇപ്പോൾ ചിത്രം ഓ ടി ടി യിലും എത്തുന്നു, ഡിസ്‌നി പ്ലസ് ഹോട്ടസ്റ്റർ ആണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തംമാക്കിയിരിക്കുന്നത്....
രോമാഞ്ചം ഈ വര്‍ഷം ഫെബ്രുവരി മൂന്നിന് ആണ് ബിഗ് സ്‌ക്രീനുകളില്‍ എത്തിയത്. പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണങ്ങളാണ് റിലീസ് ചെയ്തതിന് ശേഷം ലഭിച്ചത്. മികച്ച കോമഡി ടൈമിംഗ്, നന്നായി നിര്‍വ്വഹിച്ച ഹൊറര്‍ സീക്വന്‍സുകള്‍...
സൗബിന്‍ ഷാഹിർ നായകൻ ആയിട്ട് എത്തുന്ന ചിത്രമാണ് രോമാഞ്ചം.ജിത്തു മാധവൻ ആണ് ചിത്രത്തിന്റെ സംവിധായകൻ .രചനയും ചെയിതിരിക്കുന്നത് ജിത്തു ജോസഫ് ആണ്.ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം പറയുന്നത് 2007ല്‍ ബംഗളൂരുവില്‍ പഠിക്കുന്ന...