സിനിമ വാർത്തകൾ1 year ago
ഈ കോഡൊക്കെ ഞങ്ങള്‍ അന്നേ വിട്ടതാ, കൊലയാളീടെ കോഡ് ഋതുവിൽ നിന്നോ, തെളുവുമായി ജിയ
ബിഗ് ബോസ് മലയാളം സീസണ്‍ 3ലെ ശക്തയായ ഒരു മത്സരാര്‍ത്ഥിയാണ് ഋതു മന്ത്ര. ടോപ് 5 ലിസ്റ്റിൽ ഋതുവിന്റെ പേര് പ്രേക്ഷകർ ഉറപ്പിച്ചു കഴിഞ്ഞു.. ബിഗ് ബോസിൽ എത്തിയതോടെയാണ് ഋതുവിനെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതലായി മനസ്സിലാക്കിയത്. സൗന്ദര്യമത്സരങ്ങളില്‍...