സിനിമ വാർത്തകൾ1 year ago
താരപുത്രന്റെ വിവാഹാഘോഷത്തിനിടെ ,’ബൈശാഖി ദിനത്തിന്റെ നല്ല ഓര്‍മ്മകള്‍ പറയുന്നു”:-നീതു കപൂര്‍
നടന് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ഏപ്രില്‍ പതിനാലിന് വിവാഹിതാരവുമെന്നാണ് വാർത്ത വരുന്നത് ഒരാഴ്ചയ്ക്ക് മുകളിലായി ചടങ്ങുകള്‍ നടക്കുമെന്നും അറിയുന്നു .ബോളിവുഡ് സിനിമാലോകം ആകാംഷയോടെ കാത്തിരുന്ന താരവിവാഹത്തിന്റെ ചടങ്ങുകള്‍ നടക്കുന്ന തിരക്കിലാണ് . രണ്‍ബീറിന്റെ മാതാപിതാക്കളുടെ...