സിനിമ വാർത്തകൾ2 years ago
സംവിധയകൻ രഞ്ജിത് പറയുന്നു. ഞാൻ ആളുകളെ പറ്റിക്കുന്ന സിനിമകൾ എടുത്തു
തിരക്കഥ രചനയിലും സംവിധാനത്തിലും ഒരുപോലെ മുദ്ര പതിപ്പിച്ച ആളാണ് രഞ്ജിത്. തന്റെ സിനിമ ജീവിതത്തിൽ മാറിയ സിനിമകളെകുറിച്ച പറയുകയാണ് അദ്ദേഹം .താൻ കുറച്ചു മാടമ്പി സിനിമകൾ എടുത്തു ആളുകളെ പറ്റിക്കുകയാണ് എന്ന പറയുന്നു . സംവിധായകൻ...