സിനിമ വാർത്തകൾ1 year ago
സൂര്യയും രമ്യയും ബോസ് വീട്ടിൽനിന്നു പുറത്തേക്കു, ഇന്ന് എവിക്ഷനുറപ്പിച്ച് മോഹൻലാൽ
ഏഷ്യാനെറ് ഒരുക്കുന്ന ബിഗ് ബോസ്സ് മലയാളം മൂന്നാം സീസൺ തൊണ്ണൂറാമത് ദിവസവും കടന്ന് മുന്നേറുകയാണ്. പതമൂന്നാം ആഴ്ച പൂർത്തിയാക്കി പതിനാലാം ആഴ്ചയിലേക്ക് കാലെടുത്തുവെക്കാൻ ഒരുങ്ങുകയാണ് നിലവിലെ പത്തു മത്സരാർത്ഥികളും. ഓരോദിവസവും മത്സരാർത്ഥികളുടെയും കളിയുടെ രീതിയും മാറി...