സിനിമ വാർത്തകൾ2 years ago
സിഗ്നൽ ആയതിനാൽ ഇതിനുള്ള മറുപടി പറയുന്നില്ല ; വീണ്ടും കുറുമ്പുമായി റെബേക്കായും ശ്രീജിത്തും
ഒട്ടേറെ ആരാധകരുള്ള താരദമ്പതികളാണ് റെബേക്ക സന്തോഷും ശ്രീജിത്ത് വിജയനും. കസ്തൂരിമാൻ എന്ന ഹിറ്റ് പാരമ്പരയിലൂടെയാണ് റെബേക്ക പ്രേക്ഷകർക്ക് സുപരിചിതയായി മാറിയത്. ശ്രീജിത്ത് ആകട്ടെ കുട്ടനാടൻ മാർപ്പാപ്പ, മാർഗംകളി തുടങ്ങിയ ചലച്ചിത്രങ്ങളുടെ സംവിധായകനാണ്. സണ്ണി ലിയോണിനെ നായികയാക്കിയുള്ള...