സിനിമ വാർത്തകൾ2 years ago
അത് പറഞ്ഞു മമ്മൂട്ടി എന്നോട് വഴക്കിടാറുണ്ട്; വെളിപ്പെടുത്തലുമായി രഞ്ജിപണിക്കർ
മലയാളിക്ക് ഏറെ പ്രിയങ്കരമായ എന്നാൽ കടിച്ചാൽ പ്പൊട്ടാത്ത അഡാർ ഡയലോഗുകൾ സമ്മാനിച്ച എഴുത്തുകാരനും സംവിധായകനും നടനും ഒക്കെയാണ് രഞ്ജി പണിക്കർ. ഇപ്പോൾ, സംവിധാനത്തിനും തിരക്കഥക്കും ബ്രേക്ക് കൊടുത്തു അഭിനയത്തിൽ തകർക്കുകയാണ് അദ്ദേഹം. രഞ്ജിപണിക്കർ മമ്മൂട്ടി കോമ്പോയും...