സിനിമ വാർത്തകൾ6 months ago
വിവാഹവാർഷിക ദിനത്തിന് പിന്നാലെ മറ്റൊരു സന്തോഷ വാർത്ത പങ്കുവെച്ചു രാംചരൺ!!
തെന്നിന്ത്യയിലെ സൂപർ താരങ്ങളിൽ ഒരു താരം ആണ് രാം ചരൺ. പത്താം വിവാഹവാര്‍ഷിക ദിനത്തിന് പിന്നാലെ തന്നെ മറ്റൊരു സന്തോഷ വാർത്തയും താരം പങ്കുവെച്ചെത്തിയിരിക്കുകയാണ്. താൻ ഒരു അച്ഛനാകാൻ പോകുന്നു, താരം തന്നെ ട്വിറ്റർ പോസ്റ്റിലൂടെ...