നീണ്ട കാത്തിരിപ്പിനൊടുവിൽ 95-ാമത് അക്കാദമി അവാര്‍ഡ് പുരസ്കാരങ്ങള്‍ക്കായുള്ള ഫൈനല്‍ നോമിനേഷനുകള്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ സിനിമാപ്രേമികളില്‍ പ്രതീക്ഷ ഇരട്ടിപ്പിച്ച് എസ് എസ് രാജമൌലി ചിത്രം ആര്‍ആര്‍ആറിന് മികച്ച ഒറിജിനല്‍ സോംഗിനുള്ള നോമിനേഷന്‍ ലഭിച്ചു. എന്നാൽ ...
രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡചിത്രമാണ് ആര്‍.ആര്‍.ആര്‍. രാംചരണ്‍ തേജയും ജൂനിയറും എന്‍ടിആറും ഒന്നിക്കുന്ന ചിത്രത്തിന്റെ നിര്‍മാണ.രാജമൗലിയില്‍ നിന്നും ഒരു മാസ്സ് മസാല സിനിമാ പ്രേക്ഷകന്‍ എന്താണോ പ്രതീക്ഷിക്കുന്നത് അതു തന്നെയാണ് അദ്ദേഹം ആര്‍ആര്‍ആറിലൂടെ...
ഇന്ത്യൻ സിനിമയിലെ ബ്രഹ്മാണ്ഡ ചിത്രങ്ങളായ ബാഹുബലി സീരിസിന് ശേഷം എസ് എസ് രാജമൗലി ഒരുക്കിയ ആർ ആർ ആർ ആണ് ഇന്ന് ലോകം മുഴുവൻ റിലീസ് ചെയ്ത ഇന്ത്യൻ ചിത്രം. മലയാളം, തമിഴ്,...
വ്യത്യസ്ത തരത്തിലുള്ള ചിത്രങ്ങൾ ചെയ്തു പ്രശസ്‌തനായ സംവിധായകനായ പ്രശാന്ത് വർമ്മ ഒരുക്കുന്ന പുതിയ ചിത്രം എത്തുകയാണ്. വീണ്ടും ഒരു സൂപ്പർ ഹീറോ ചിത്രവുമായി ആണ് അദ്ദേഹം പ്രേക്ഷകർക്ക് മുന്നിൽ എത്താൻ പോകുന്നത്. തെലുങ്കു...
ബ്രഹ്മാണ്ഡ സിനിമയായ ബാഹുബലിക്ക് ശേഷം സൂപ്പര്‍ഹിറ്റ് സംവിധായകന്‍ എസ്.എസ്. രാജമൗലി ഒരുക്കിയ ആർ ആർ ആർ റിലീസിന് ഒരുങ്ങുകയാണ്. മാർച്ച് 25 നാണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. ഇന്ത്യൻ സിനിമ...
ബ്രെഹ്‌മാണ്ഡ ചിത്രംബാഹുബലിയുടെ സംവിധായകൻ എസ് എസ് രാജമൗലിയുടെ ആർ ആർ ആർ സിനിമയുടെ ട്രയിലർ പുറത്തു വിട്ടു .ജൂനിയർ എൻ ടി ആറും രാം ചരണുംആണ് സിനിമയിൽ കേന്ദ്രകഥാപാത്രങ്ങള്ക്കി എത്തുന്നത്. ഈ ചിത്രം...