സിനിമ വാർത്തകൾ8 months ago
കൂലിപ്പണിക്കാരനായ അച്ഛൻ നാട്ടുകാരുടെ ആ ചോദ്യത്തിൽ കുഴഞ്ഞിട്ടുണ്ട് രാജേഷ് മാധവ് !!
ഒരുപിടി സിനിമകളിലെ അഭിനയത്തോട് രാജേഷ് മാധവൻ എന്ന നടനെ പ്രേഷകർക്കെല്ലാം നല്ല പരിചയം ആണ്, ആൻഡ്രോയിഡ് കുഞ്ഞപ്പനിലെ വിനുവും, മഹേഷിന്റെ പ്രതികാരത്തിലെ രാജ്യസ്നേഹിയായ യുവാവും അങ്ങനെ പലവേഷങ്ങൾ കൊണ്ട് രാജേഷ് അഭ്രപാളികളിൽ മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ചിരുന്നു....