സിനിമ വാർത്തകൾ8 months ago
പഴയകാല ചോക്കളേറ്റ് നായകൻ റഹ്മ്മാൻറെ മകൾ റുസ്ത വിവാഹിത ആയി.
മലയാള സിനിമയുടെ ചോക്ലേറ്റ് നായകനായിരുന്നു റഹുമാൻ .ഒരു കാലത്തു സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു താരം മലയാളത്തിന്പുറമെ തെലുങ്കിലും ,തമിഴിലും ,കന്നഡയിലും ,സജീവമായിരുന്നു റഹുമാൻ .ഇപ്പോൾ റഹ്‍മാന്റെ കുടുംബത്തിൽ വലിയഒരു സന്തോഷം നടന്നതിനെ പറ്റിയുള്ള വാർത്തകൾ പുറത്തു...