സിനിമ വാർത്തകൾ10 months ago
മോഹൻലാലിനെ മോശമാക്കി പറഞ്ഞു ആ നിർമാതാവ് സംവിധായകന്റെ വെളിപ്പെടുത്തൽ!!
മലയാളത്തിന്റെ നടന വിസ്മയം ആണ് മോഹൻലാൽ. നിന്ന് നില്പിൽ നിന്നും പല സംവിധായകരുടെ തല വരകൾ മാറ്റാൻ വരെ സാധിച്ചിട്ടുണ്ട്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിൽ വില്ലൻ വേഷം ചെയ്യ്തു കൊണ്ടായിരുന്നു മോഹൻലാൽ ആ...