സിനിമ വാർത്തകൾ1 year ago
മമ്മൂട്ടിയുടെ ‘പുഴു’വിനെ മികച്ച പ്രേക്ഷക പ്രതികരണം റിപ്പോർട്ട്!!
മലയാള സിനിമയിലെ മെഗാ സ്റ്റാർ മമ്മൂട്ടി അഭിനയിക്കുന്ന സൂപ്പര്‍ഹിറ്റ് ചിത്രം ‘പുഴു’ഈ കഴിഞ്ഞ ദിവസം ആണ് സോണി ലെവലിലൂടെ റിലീസിനായി എത്തിയത്. ചിത്രത്തിന് ഗംഭീര പ്രേക്ഷക പ്രതികരണം ആണ് ലഭിച്ചിരിക്കുന്നത്. മമ്മൂട്ടി, പാർവതി തിരുവോത് എനിവർ...