സിനിമ വാർത്തകൾ1 year ago
‘പുഷ്പ’ നിര്‍മാതാക്കള്‍ മലയാളത്തിലേക്ക്! ടോവിനോയും നിമിഷയും മുഖ്യവേഷത്തില്‍
തെന്നിന്ത്യയിലെ സൂപ്പര്‍ ഹിറ്റ് ചിത്രം ‘പുഷ്പ’യുടെ നിര്‍മാതാക്കള്‍ മലയാളത്തിലേക്ക്. പുഷ്പയുടെ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് ആണ് മലയാളത്തിലേക്ക് ചുവടുവയ്ക്കുന്നത്. തെലുങ്കിലെ ഹിറ്റ് കൂട്ടുകെട്ടാണ് മൈത്രി മൂവി മേക്കേഴ്സ്. ഡോ. ബിജു സംവിധാനം ചെയ്യുന്ന അദൃശ്യജാലകങ്ങള്‍...