സിനിമ വാർത്തകൾ1 year ago
ലിഗറിനു ശേഷം മറ്റൊരു വമ്പൻ പാൻ ഇന്ത്യൻ ചിത്രം !!!!!
ലോകമെമ്പാടുമുള്ള വിജയ് ദേവരക്കൊണ്ട ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട്, പ്രശസ്ത സംവിധായകന് പുരി ജഗന്നാഥുമായി അദ്ദേഹം വീണ്ടുമൊന്നിക്കുന്ന വമ്പൻ ചിത്രമായ ‘ജെജിഎം’ മുംബൈയില്‍ നടന്ന ചടങ്ങില്‍ പ്രഖ്യാപിച്ചു. ഒരു ആക്ഷന്‍ ഡ്രാമ ആയി ഒരുക്കാൻ പോകുന്ന...