സിനിമ വാർത്തകൾ7 months ago
കെപിഎസി ലളിത യുടെ രാഷ്ട്രീയം നോക്കണ്ട : കോൺഗ്രസ് എംഎൽഎ പി.ടി തോമസ്
നടിയും കേരള സംഗീത-നാടക അക്കാദമി ചെയർ പേഴ്സണുമായ കെ.പി.എ.സി. ലളിതയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം കേരളത്തിനുണ്ടെന്ന് കോൺഗ്രസ് എം.എൽ.എ പി.ടി. തോമസ്. കെ.പി.എ.സി ലളിതക്ക് എന്തെങ്കിലും സഹായം പ്രഖ്യാപിക്കുന്നതിനെ പരിഹസിക്കുവാൻ മുന്നോട്ട് വരുന്നവർ ഒരു വട്ടം കൂടി...