സീരിയൽ വാർത്തകൾ8 months ago
‘മൗനരാഗ’ത്തിൽ നിന്നും താൻ പിന്മാറാനുള്ള കാരണം പ്രതീക്ഷ പ്രദീപ്!!
കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് ‘മൗനരാഗം’ . ഇതിലെ നെഗറ്റിവ് കഥാപാത്രമായി തിളങ്ങിനിന്ന നടിയാണ് പ്രതീക്ഷ പ്രദീപ്, ഇപ്പോൾ താരം ഇതിൽ നിന്നും പിന്മാറിയിരിക്കുകയാണ്, എന്താണ് ഇതിൽ നിന്നും പിന്മാറിയതെന്ന് പ്രേഷകരുടെ ചോദ്യത്തിന് താരം പ്രതികരിച്ചിരുന്നില്ല,...