സിനിമ വാർത്തകൾ1 year ago
മമ്മൂക്കയോടൊപ്പം അഭിനയിച്ച എല്ലാവർക്കും ഈ ഒരു ഒറ്റ ഉത്തരം മാത്രം പ്രശാന്ത്!!
മമ്മൂട്ടിയുടെ സി ബി ഐ അഞ്ചാം വരവിന്റെ കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിൽ ഉണ്ട്. മികച്ച കഥാപാത്രങ്ങളിലൂടെ പ്രേഷകരുടെ പ്രിയങ്കരനായ പ്രശാന്ത് അലക്സാണ്ടറും ഈ ചിത്രത്തിൽ ഒരു നല്ല വേഷം...