സിനിമ വാർത്തകൾ1 year ago
മകളുടെ പേര് വെളിപ്പെടുത്തി പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും…
പ്രിയങ്ക ചോപ്രയും നിക്ക് ജോനാസനും ഈ അടുത്തിടെയാണ് അച്ഛനമ്മമാരായ വിവരം പുറംലോകത്തെ അറിയിച്ചത്. വാടകഗര്‍ഭധാരണത്തിലൂടെയാണ് തങ്ങള്‍ക്ക് മകള്‍ പിറന്നതെന്ന സത്യം മാധ്യമങ്ങളിലൂടെ ലോകത്തെ അറിയിക്കുകയായിരുന്നു.എന്നാൽ ഈ സന്തോഷ വാർത്ത പ്രേക്ഷകർ ഏറ്റെടുത്തു. എന്നാൽ മകളുടെ പേര്...