സിനിമ വാർത്തകൾ8 months ago
ആദ്യം ഇന്റിമേറ്റ് സീനുകൾ നൽകിയപ്പോൾ വളരെ ബുദ്ധിമുട്ടായിരുന്നു,ഞാൻ എല്ലാവരെയും കുഴപ്പത്തിലാക്കി ചിത്രത്തെ കുറിച്ച് പ്രിയങ്ക!!
താൻ ഒരു മലയാളി ആണെങ്കിലും തമിഴിൽ ആണ് അധിക സിനിമകളും അഭിനയിച്ചിട്ടുള്ളത് പ്രിയങ്ക നായർ പറയുന്നു. തന്റെ ആദ്യ ചിത്രം തന്നെ തമിഴിലെ ‘വെയിൽ’ ആയിരുന്നു. ഭരത്,പശുപതി എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ആ ചിത്രത്തിലെ...