സിനിമ വാർത്തകൾ2 years ago
ആ സമയത്ത് നീ മാത്രമേ എന്റെ കൂടെ ഉണ്ടായിരുന്നുള്ളൂ, വേറിട്ട ചിത്രങ്ങൾ പങ്ക് വെച്ച് പ്രിയ വാര്യർ
യുവ സിനിമാ പ്രേഷകരുടെ പ്രിയപ്പെട്ട അഭിനേത്രി പ്രിയ വാര്യരുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. വളരെ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളില്‍ പ്രിയയുടെ കൂടെ നില്ക്കുന്ന മറ്റൊരു വ്യക്തി കൂടിയുണ്ട്. സ്കൂള്‍...