

സിനിമ വാർത്തകൾ
മലയാള സിനിമാമേഖലയേയും ,ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളയും കുറിച്ച് സംസാരിക്കുവായിരുന്നു പൃഥ്വിരാജ് .ഇനിയുള്ള കാലംമലയാള സിനിമാമേഖല വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് നടന്‍ പൃഥ്വിരാജ്. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൂടെയുംസിനിമയുടെ വാണിജ്യതന്ത്രവും വിപണിയും മാറിത്തുടങ്ങിയിരിക്കുകയാണ്. നല്ല തിരക്കഥകള്‍ക്ക് മുന്നോട്ട് ഉള്ള...