സിനിമ വാർത്തകൾ1 month ago
നടൻ പ്രതാപ് പോത്തൻ ഫ്ലാറ്റിൽ മരിച്ച നിലയിൽകണ്ടെത്തി അപ്രതീഷിത മരണമെന്നു സിനിമാലോകം!!
മലയാള സിനിമ ലോകത്തെ ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നത് . നടനും, സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു. അദ്ദേഹത്തിന് 70 വയസ്സ് ആയിരുന്നു, ചെന്നയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ ആണ് കണ്ടെത്തിയത്.അപ്രതീഷിത മരണം എന്ന്...