പൊതുവായ വാർത്തകൾ1 year ago
സ്നേഹിച്ചും സ്നേഹിക്കപ്പെട്ടും 2 വര്‍ഷങ്ങള്‍; വീല്‍ച്ചെയറിലിരുന്ന പ്രണവിന്റെ ജീവിതപാതിയായി ഷഹാന, രണ്ടാം വിവാഹവാര്‍ഷികത്തിന്റെ നിറവില്‍ ദമ്പതികള്‍
പണവും ജോലിയും നോക്കി പ്രണയിക്കുന്നവര്‍ക്കിടയില്‍ മാതൃകയാണ് തൃശ്ശൂര്‍ ഇരിങ്ങാലക്കുട സ്വദേശി പ്രണവിന്റെയും തിരുവനന്തപുരം സ്വദേശി ഷഹാനയുടെയും ദാമ്പത്യജീവിതം. വീല്‍ചെയറിലിരിക്കുന്ന പ്രണവിന്റെ കൈപിടിച്ച് ഷഹാന ജീവിതത്തിലേക്ക് കടന്നുവന്നത് സകലരേയും അമ്പരപ്പിച്ചിരുന്നു. ഇവരുടെ വിവാഹം സോഷ്യല്‍മീഡിയയും ആഘോഷമാക്കിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ...