സിനിമ വാർത്തകൾ2 years ago
രാധേ ശ്യാമിന്റെ സെറ്റില്‍ പൂജ ഹെഗ്ഡെയുമായി ഉടക്കി പ്രഭാസ്
തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് പുജ ഹെഗ്ഡെ. ജീവയ്ക്കൊപ്പം മുഖംമൂടി എന്ന ചിത്രത്തിലൂടെയാണ് പജ ഹെഗ്ഡെ സിനിമയിലെത്തിയത്. പിന്നീട് മുന്‍നിര നായികമാരില്‍ ഒരാളായി പൂജ വളര്‍ന്നു. അല്ലു അര്ജുന് ചിത്രമായ അങ്ങ് വൈകുണ്ഠപുരത്ത് എന്ന ചിത്രത്തിലെ...