സിനിമ വാർത്തകൾ2 months ago
ആരാധകരുടെ കാത്തിരിപ്പിന് ഒടുവില്‍ അവസാനം; ‘പൊന്നിയിന്‍ സെല്വന് 2’ ട്രെയിലര്‍ എത്തി,വീഡിയോ
മണിരത്നം സംവിധാനം ചെയ്ത് ‘പൊന്നിയിൻ സെൽവൻ’ രണ്ടാം ഭാഗമായ പി എസ് 2 വിന്റെ ട്രെയിലർ എത്തി, കോരിത്തരിപ്പിക്കുന്ന മുഹൂർത്തങ്ങൾ കോർത്തിണക്കിയാണ് ചിത്രത്തിന്റെ ട്രെയ്ലർ പുറത്തുവിട്ടിരിക്കുന്നത്. കാർത്തിക്, വിക്രം, ജയം രവി, ഐശ്വര്യ ലക്ഷ്മി, ഐശ്വര്യ...