സിനിമ വാർത്തകൾ1 year ago
ബിഗ് ബോസ് താരമായി നടി ഫിലോമിനയുടെ ചെറുമകളും!!
മലയാളി പ്രേഷകരുടെ മനസിൽ ഇന്നും മായാത്ത ചിത്രമാണ് നടി ഫിലോമിന.നിരവധി സിനിമകളിൽ അഭിനയിച്ചുട്ടുണ്ടെങ്കിലും താരത്തിന് കൂടുതൽ പ്രേക്ഷക ശ്രെധ പിടിച്ചു പറ്റിയ സിനിമയായിരുന്നു ഗോഡ് ഫാദറിലെ ആനപ്പാറയിലെ അച്ചാമ്മ.ഇപ്പോൾ താരത്തിന്റെ കൊച്ചുമകൾ ഡെയ്സി ഡേവിഡ് ബിഗ്...