സിനിമ വാർത്തകൾ12 months ago
മമ്മൂട്ടിയുമായുള്ള സ്റ്റണ്ടിൽ വില്ലന് സംഭവിച്ചത് കണ്ടു സെറ്റ് ആകെ നടുങ്ങി പീറ്റർ ഹെയ്ൻ!!
സിനിമയിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ ഇഷ്ട്ടപെടുന്നത് സ്റ്റണ്ട് രംഗങ്ങൾ ആണ്. പഴയ നാടൻ തല്ലുകൾ, കുങ്ഫു സ്റ്റണ്ടുകൾ എന്നിവയും ഇപ്പോൾ മലയാള സിനിമയിൽ പരീക്ഷിച്ചു വരുന്നുണ്ട് . ഇംഗ്ലീഷ് സിനിമകളിൽ കാണുന്ന സ്റ്റണ്ട് രംഗങ്ങളും ഇനിയും...